SPECIAL REPORT'വിപിനെതിരെ ഒരു പ്രമുഖ നടി ഐസിസിയില്‍ പരാതിപ്പെട്ടിട്ടുണ്ട്; എന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികളുണ്ടായി; എന്റെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പോലും അയാള്‍ക്കായില്ല; കണ്ണട ഞാന്‍ ഊരിമാറ്റി പൊട്ടിച്ചുവെന്നത് സത്യമാണ്; ദേഹോപദ്രവമേല്‍പിച്ചിട്ടില്ല; സിസിടിവി ഉള്ളയിടത്താണ് ഇതെല്ലാം നടന്നത്'; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്സ്വന്തം ലേഖകൻ27 May 2025 2:49 PM IST